ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ശനിയാഴ്ച ആരംഭിക്കാന്‍ പോവുകയാണ്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍കിങ്‌സുമായി ഏറ്റുമുട്ടും. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് മുംബൈയുടെ ലക്ഷ്യമെങ്കില്‍ രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തുന്ന ചെന്നൈ തങ്ങളുടെ പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
IPL to begin on Saturday With Mumbai Indians facing Chennai Super Kings
#CSK #MI #IPL2018